മൃത്യൂദൃക്ഷ്ടി.
मृत्युदृष्टिः
Part 6
Chapter 1
സന്തോഷ് വീട്ടിന്റെ ഉള്ളിലേക്ക് പതുക്കെ കയറുന്നു.
രണ്ടു നില പൊക്കമുള്ള അകവശം മുറി ഒന്നു ഇല്ലാതെ Auditorium പോലെ കിടക്കുന്നു.
നടു വശത്തായി ഗ്ലാസ്സിന്റെ back ൽ ഒരാൾ കിടക്കുന്നു. ടാവിഞ്ചി Vitruvian Man എന്ന Painting പോലെ .
Reference
പുറകിൽ അരണ്ട വെളിച്ചം . കിടക്കുന്ന ആളിന്റെ കയ്യിൽ നിന്നും ഹോസ്പിറ്റലിൽ ഡ്രിപ്പ് കൊടുത്തിരിക്കുന്നതുപോലെ Tube കൊടുത്തിരിക്കുന്നു. Drip tube ള്ളിൽ ചുവന്ന നിറത്തിൽ രക്തം. Tube ന്റെ മറു side കുറേ electronic സാധനങ്ങൾ ഘടിപ്പിചിരിക്കുന്നു. കിടക്കുന്ന ആളിന്റെ ഇടതു വശത്ത് ഒരു വലിയ കാൻവാസ് . അതിലേക്ക് electronic സാധനങ്ങളുടെ Wire കൾ Connect ആകുന്നു. വലത് വശത്ത് വലിയ ഒരു LCD ഡിസ്പ്ലേ .
വീടിന്റെ ഉള് നിറയെ Explosive നിറച്ചിരിക്കുന്നു. Explosive ൽ നിന്നു വരുന്ന കേബിളുകൾ Computer Server പോലെ ഒന്നിൽ ഘടിപ്പിച്ചിരിക്കുന്നു. മൊത്തത്തിൽ ഒരു english Hi fi Cinema Set പോലെ .
സന്തോഷ് : അവൻ എങ്ങനാ ടോ Air ൽ നിൽക്കുന്നെ .
എസ് ഐ ജയരാജ് : Sir അതൊരു Glass back ആണ് .അതിൽ Transparent belt ൽ ആണ് പുള്ളിയെ കെട്ടി വച്ചിരിക്കുന്നത്. Glass മേലെ തട്ടിൽ ചെറിയ Steel കമ്പിയിട്ടു കെട്ടിയിരിക്കുകയാണ്. നമുക്ക് പെട്ടന്ന് Air ൽ നിൽക്കുന്നതു പോലെ തോന്നും. സൂക്ഷിച്ചു നോക്കിയാൽ Belt ഉം Steel rope ഉം കാണാൻ പറ്റും.
സന്തോഷ് : ചിരിച്ചു കൊണ്ട് ആ താഴെയിരിക്കുന്നതൊക്കെ ഇപ്പോ പൊട്ടോടോ .അകത്തു കയറി നോക്കിയോ.
എസ് ഐ ജയരാജ് : സംഗതി അത്ര Simple ആണെന്നു തോന്നുന്നില്ല സർ . എനിക്ക് ജീവനിൽ പേടി ഉണ്ട് . ചെറുക്കൻ ഭയങ്കര Electronics വീരൻ ആണെന്നു തോന്നുന്നു. അകത്തു കേറി വല്ല Sensor ഉം പിടിച്ച് അതിൽ ഏതെങ്കിലും പൊട്ടിയാൽ എല്ലാരും തീർന്നു. ഞാൻ Police training ൽ പോലും കാണാത്ത Explosive ആണ് തറയിൽ മുഴുവൻ . വീട്ടിന്റെ അകത്തു മുഴുവൻ കരിമരുന്നിന്റെ Smell ആണ് .
No comments:
Post a Comment