Saturday, February 5, 2011

ഭൂമി പൂജ

ഭൂമി പൂജ

ടാ ഗണപതിക്ക് വയ്കാനുള്ള ചാണകം കിട്ടിയോ.
ഒടുക്കം ഒപ്പിച്ചണ്ണാ..
കുറച്ച് പാടുപ്പെട്ടു
ദൊ അവിടെ ഇരിപ്പോണ്ട്..
പുജാരി എത്തിയോടെ 8.30 ന് ശേഷം രാഹുകാലമാ.
അതിനു മുമ്പ് ഭൂമി പൂജ ചെയ്യണം.
ഇന്ന് വരുന്ന പുജാരി കിടിലമാ
അങ്ങേര് മരത്തില്‍ ഒരു പരുപാടി ഉണ്ട്.
കൂടുതല്‍ ഭാഗ്യം കിട്ടുമെന്നാ കേട്ടത്.
ടേ ചന്ദനത്തിരിയും കര്‍പ്പൂരവുമൊക്കെ Ready തന്നെ.
പൂജയ്ക്ക ഇതൊക്കെ വേണം.
എല്ലാം Ready തന്ന അണ്ണാ.
എന്തിനാ ഇങ്ങനെ Tension അടിക്കുന്നത്.
അതല്ലടാ ഈ Public മൂത്രപ്പുര Ready അയാലെ എന്‍റെ ജീവിതം രക്ഷപ്പെടൂള്ളു.
ടാ ആ മരങ്ങള്‍ മുറിച്ചാല്‍ ഇതിന് Extension കക്കൂസ് പണിയാമല്ലെ..

No comments:

Post a Comment