Friday, November 19, 2010

inspiration story

BUTTERFLY
A man found a cocoon of a
butterfly. One day a small
opening appeared. He sat
and watched the butterfly
for several hours as it
struggled to force its body
through that little hole. Then
it seemed to stop making
any progress. It appeared as
if it had gotten as far as it
could, and it could go no
further.
So the man decided to help
the butterfly. He took a pair
of scissors and snipped off
the remaining bit of the
cocoon.
The butterfly then emerged
easily. But it had a swollen
body and small, shriveled
wings.
The man continued to watch
the butterfly because he
expected that, at any
moment, the wings would
enlarge and expand to be
able to support the body,
which would contract in
time.
Neither happened! In fact,
the butterfly spent the rest
of its life crawling around
with a swollen body and
shriveled wings. It never
was able to fly.
What the man, in his
kindness and haste, did not
understand was that the
restricting cocoon and the
struggle required for the
butterfly to get through the
tiny opening were God's way
of forcing fluid from the
body of the butterfly into its
wings so that it would be
ready for flight once it
achieved its freedom from
the cocoon.
Sometimes struggles are
exactly what we need in our
lives. If God allowed us to go
through our lives without
any obstacles, it would
cripple us.
We would not be as strong
as what we could have been.
We could never fly!
I asked for Strength.........
And God gave me Difficulties
to make me strong.
I asked for Wisdom.........
And God gave me Problems
to solve.
I asked for Prosperity.........
And God gave me Brain and
Brawn to work.
I asked for Courage.........
And God gave me Danger to
overcome.
I asked for Love.........
And God gave me Troubled
people to help.
I asked for Favors.........
And God gave me
Opportunities.
I received nothing I
wanted ........
I received everything I
needed!

Tuesday, October 12, 2010

kalan

Ime³

Bcm ?

Ime³

F´m ?

AÃ. kabw.

F´v ?

Heart  t»m¡v.

ss_¸mkv sNbvXp.

At¸m kidney.

Dialysis sN¿p¶p.

C\n F´n\m \n¡p¶Xv.

s]mbv¡qsS.

t]mIphm.

t]m¯n\p sImSp¯ ]pÃv waste Bbn.

C\n Hä hgntb _m¡nbpÅp.

Google \v contract sImSp¡pI.

Ime³

Monday, October 11, 2010

യക്ഷി

യക്ഷി

വായിൽ കൊമ്പല്ല്...

അഴിച്ചിട്ട മുടി..

അവൾ വന്നു...


യക്ഷി...

എവിടെ പൊകുന്നു മോളെ ?

ഗന്ധർവൻ ചൊദിച്ചു.

Rare speciesനുള്ള pension ന്

അപേക്ഷ കൊടുത്തിട്ടുണ്ട് അച്ഛാ..

ഒരു കുപ്പി blood കൈക്കൂലി കൊടുത്തു നോക്കാം..

ചിലപ്പോൾ pension പാസ്സാക്കിയാലോ....

ഗന്ധർവൻ ചിരിച്ചു…

Sunday, October 10, 2010

enthukondu entukondu entukondu

എന്തുകൊ Ê v ... എന്തുകൊ Ê v എന്തുകൊ Ê v

ഓ ഒരു വരുത്ത³ ആത്മകY

എഴുതാ³ വന്നിരിക്കുന്നു…

അല്ലെങ്കിÂ തന്നെ നെറ്റിÂ അത്മകY മുട്ടി browse ചെയ്യാ³ വയ്യാതിരിക്കുവാ..

പ്പൊഴാ അവഒരു blog.

âmims\ ഞാനും ഒന്ന് ജീവി¨p പൊയ്കൊട്ടെ

ശെടാ ഒരുത്ത³ blog എഴുതാമെന്നു വിചmരി¨m അതിനും തമ്മസിക്കൂലെ..

ടാ കേരളത്തെ പോലെ ഇത്രയും സാക്ഷരത ഉള്ള സ്Yലത്ത് എന്തിനാടാ നീ net  എഴുതുന്നേ ?

നിനക്കു വല്ല പുസ്തകവുമെഴുതിക്കൂടെ ?

ഛെ.. ഇങ്ങേരെ കൊ­p വലിയ ശല്യമായല്ലൊ..

ചുമ്മാ ചൊദ്യങ്ങÂ ചൊദി¨p കൊÊnരിക്കുന്നു.

അല്ലെങ്കില്ലും മലയmളികÄ അങ്ങനെയാണല്ലൊ എന്തിനും ചൊദ്യങ്ങളല്ലെ..

നല്ല ഉദാഹരണം നമ്മുടെ പ്രദീപ¸

നമ്മുടെ അശ്വമേധം തന്നെ..

ടാ നീ ആരടാ മറ്റുള്ളവരെ വിമÀശിക്കാ³.

സമൂഹത്തിÂ മാന്യമായി ജീവിക്കുന്നവരെ ആക്കരുത്.

ഇങ്ങനാണെങ്കിÂ നിâ ബ്ലൊഗിനു അധികം ആയ്യൂസ്സില്ല കേട്ടൊ..

Yes sir.

Sorry കേട്ടൊ അങ്ങേരാ ഇതിsâ editor.

editor എന്നു പറഞ്ഞാÂ അറിയുവോ.

നിങ്ങÄക്കൊക്കെ banker എന്നു പറഞ്ഞാലല്ലെ അറിയ്യുള്ളു..

അതു പോട്ടെ..

അങ്ങേÀ ചൊദിച്ച കാര്യത്തിലേക്കു കടക്കാം..

അല്ലെങ്കിലും ഞാ³ അങ്ങനാ.

വല്ലപ്പൊഴും റേഞ്ഞു വിട്ടു t]mകും.

അല്ല കാടു കയറി t]mകും.

Êpw ഒന്നു തന്നെ..

കാട്ടിÂ range ഇല്ലല്ലൊ..

ഇപ്പൊ ചൊദിച്ച കാര്യം എന്തുകൊÊp

പുസ്തകത്തിലെഴുതിയില്ല..

അതു വേരൊരു കY

ദാ പിന്നേയും കY

Ok..

ഒരു കവിതയെഴുതണമെന്ന ആഗ്രlത്താÂ ചെന്നു പെട്ടതു ഒരു പഴയ മലയാളം

സിംഹത്തിsâ മടയിÂ

ആവശ്യം പറഞ്ഞപ്പൊÄ ദക്ഷിണ വയ്കാ³ പറഞ്ഞു

ഊരുതെÊnയുടെ ഓട്ടകീശയിÂ എന്തിരിക്കു¶p

അവസാനം മലയാള അക്ഷരം പടിപ്പി¨ എഴുത്താശാനെ മനസിലോÀത്ത്

കാകളി വ്രിത്തത്തിÂ പേപ്പറിÂ ഒരു കവിതയങ്ങു അലക്കി.

വിറയാÀന്ന കൈകളാÂ കവിത അദ്ദേഹത്തെ എല്പ്പി ഉള്ളു.

അദ്ദെഹം അറ്റാക്കു വന്നു ചരിഞ്ഞു..

അവസാനം അദ്ദെഹത്തി ചിതയി ഒരു പിടി മണ്ണു വാരിയിയിട്ടു കൊʲ തുട§nയ യാത്ര ഇന്നും തുടരുന്നു.

ഒരിക്കലും അവസാനിക്കാത്ത യാത്ര.

അപ്പോÂ നിങ്ങÄക്ക് പിന്നെയും സംശയംഎങ്ങനെയാ മലയാളം സിംഹം ചരിഞ്ഞതെന്നു..

ഒരു കവിതയല്ലെ എഴുതികൊടുത്തുള്ളു ബോംബൊന്നും വ¨nല്ലല്ലോ..

കൂടാതെ അങ്ങേരു പഴയ പട്ടാളക്കmരനും.

കാരണം പറയണോ..

എഴുതി തുടങ്ങിയപ്പൊÂ അമ്മ പറഞ്ഞു

മോനെ നി എഴുത്ത് ശരിയാകുന്നില്ല...

7 mw ക്ലാസ്സിÂ സുരേന്ദ്ര³ À ഒരു അടി പാസ്സാക്കിയിട്ടു പറഞ്ഞു

‘‘ഇങ്ങനെ എഴുതിയാÂ നീ രക്ഷപെടില്ല’’

10 mw ക്ലാസ്സിÂ sslc book പറഞ്ഞു.

ടിഗ്രീക്ക് ക്ലാസ്സിÂ നിന്നു പുറത്താക്കി teecher പറഞ്ഞു

‘’ഇങ്ങനെ എഴുതുകയാണെങ്കിÂ നീ ക്ലാസിÂ ഇരിക്കÊ’’..

പിന്നീട് കൂട്ടുകാÀ പറഞ്ഞു എന്തിനാടാ നീ എഴുതുന്നത¸

നാട്ടുകാÀക്കും വീട്ടുകാÀക്കും കൂട്ടുകാÀക്കും വേ Êmതെ..

ഞാ³ ആരു പറഞ്ഞതും കേട്ടില്ല.

Confident is the best thing in the world.

എന്നു വിചാരിച്ചു.

അവസാനം അന്നത്തിനു വേ­n

ഒരു പത്രത്തിÂ ഒരു creation എഴുതി അയച്ചു..

മറുപടി ഉടനേ വന്നു.

ജഗതീഷി ആളുകളെ ഇവിടെ വേÊ’’..

ആരാ ഈ ജഗതീഷ്.

Santiago Martine പൊലെ ഏതെങ്കിലും ഭീകരനാണൊ എന്നു സംശയി¨p നേരിട്ടു ചെന്നു..

അവÀ കട്ടയ്ക്ക് കാര്യം പറഞ്ഞു..

‘’കാക്ക ടാഷ് കിÊ nയ പൊലെ കൈയ്യക്ഷരമുള്ളവരെ ഇവിടെ വേÊ’’..

മനസ്സിലെ world trade centre തകÀന്നു വീണു..

വീഷ്ച്ചയുടെ അഘാതതിÂ ചിന്തിച്ചു.

ഭൂതകാലം ഭൂതത്തെ പൊലെ മുന്നിÂ വന്നു..

അപ്പോഴാണു മലയാളം സിംഹം എങ്ങനെ ചരിഞ്ഞു എന്നു മനസ്സിലായത v..

അങ്ങേÀക്ക് കാÀഗിÂ യുദ്ധം ഓÀമ്മ വന്നു കാണും ..

പാവം..

അന്നാണ¸ കുറ¨p കാര്യങ്ങÄ മനസ്സിലmയത¸

എന്തുകൊ­p മനൊരമ ചൈനീസിÂ പ്രസിദീകരണം ഇല്ല എന്നു പറഞ്ഞത്..

Plus two second language മലയാള¯nനു പകരം മാÀക്ക് ഷീറ്റിÂ ജാപ്പനീസ് എന്നു വന്നത്..

എന്തായാലും അന്നു തൊട്ട് എഴുത്ത് കുറ¨¸ കുറ¨p..

അപ്പോഴാണു ബ്ലൊഗിനെ കുറി¨p കേട്ടത്..പിന്നെ അതിÂ ഒന്നു പയറ്റികളയാമെന്നു വിചാരി¨p..

അതാനിവിടെ..

editor: ‘’നിങ്ങടെ വിധി’’..

വാÂകഷ്ണം

മലയാളത്തിÂ type ചെയ്തു തുടങ്ങിയപ്പോഴാ അതിന വിഷമം മനസ്സിലായത¸..

ദ അടിക്കുമ്പോÄ ധ വരുന്നു

ഏ അടിക്കുമ്പോÄ എ വരുന്നു

എല്ലാം പ്രശ്നം തന്നെ.

അക്ഷരം മാറിയാÂ പ്രശ്നമാണ്

ചായയുടെ ഇടയിÂ ഒരു രm വന്നാÂ ചാരായമായില്ലെ

എന്തായാലും കൈക്ഷരതി കാര്യത്തിÂ പ്രശ്നമില്ല

­pതൊട്ടെ ബ്ലൊഗ് ഉ­mയിരുന്നങ്കിÂ എത്ര കലാകാരന്മാരെ മലയാളത്തിനു നഷ്ട്മാകില്ലായിരുന്നു..

എന്തയാലും ബ്ലൊഗിÂ ഞ്ജാനപീടമില്ലാത്തതു എത്ര നന്നായി..

അല്ലെങ്കിÂ

വീട്ടിÂ ഒട്ടും സ്Yലമില്ല...