Thursday, December 15, 2011
ഇല്ല കണ്ണെ തണ്ണിക്ക് ഇന്നൊരു കളറു താൻ .
അമ്മാ കൊഞ്ചം തണ്ണി .
അങ്കയെ ഇരിക്ക് കണ്ണെ .
ഇത് എന്ന തണ്ണി അമ്മാ .
നമ്മുടേതാ അതാ അവരുടേതാ .
അത്.....
അമ്മാ ഇന്ത ടാമെന്നാ എന്ന ?.
പെരിയ ആറിലെ കല്ലാലെ പോട്ട അണയെടീ .
അപ്പടീന്ന കടലു മാതിരിയാ .
ആമാ .
എതുക്കമ്മാ അത് .
നമ്മ ഊരെല്ലാം ഇരിക്കലെയാ അങ്കെ തണ്ണി കൊടുക്കതുക്ക് കണ്ണെ .
അപ്പോത് അത് വെടിച്ചിടിച്ചെന്നാ നമ്മ ഊരെല്ലാം പോയിടുമാ .
ചേട്ടാവെയും കൊണ്ടു പോയിടുമാ അപ്പാവെ സുനാമി കൊണ്ടുപോയ മാതിരി .
അങ്കെയൊന്നും ആവാതെടീ ഇങ്കെ താൻ ആപത്തു നടക്കും .
അത് എപ്പടി അമ്മാ തണ്ണി നമക്കും ആപത്ത് ഇവർക്കും .
അങ്കെ വ്യവസായം പണ്ണണോന്നാ തണ്ണി വേണം ഇല്ലാന്നാ എല്ലാരുമേ എരന്തു പോയിടും .
അപ്പോത് ഇങ്കെ വെടിച്ചിടിച്ചനാ ഒന്നും ആവാതാതാ നമ്മളും ഇവർകളും അപ്പാ പോയെടത്തിലേ പോകുമേ .
അത് പറ്വാ ഇല്ല കണ്ണെ .
അതെന്നാ അമ്മാ ഇങ്കെ ഉള്ളവർകളുടെ രത്തത്തുക്ക് ഇന്നൊരു കളറാ .
ഇല്ല കണ്ണെ തണ്ണിക്ക് ഇന്നൊരു കളറു താൻ .
Sunday, October 23, 2011
അതാണ് സാദനം Genaration ഗാപ്
നീണ്ടു ശാന്തമായി ഒഴുകുന്ന പുഴ .
പുഴയുടെ അരികിൽ മണൽ വാരികൊണ്ടിരിക്കുന്ന രണ്ടു പേർ.
Camera അവരിലേക്ക zoom ചെയ്യുന്നു
അച്ഛാ നാളെ പണിക്കാരുണ്ടോ ?
ഇന്നൊരു പത്തു കുട്ട മണലൊപ്പിച്ചാൽ നാളെ രണ്ടു കൊത്തൻമാരെ വിളിക്കാം.
അല്ലെങ്കിൽ അവൻമാർ വന്നു വെറുതേ നിക്കേണ്ടി വരും .
അവൻമാർക്കു ശംമ്പളം കൊടുക്കണ്ടെ.
ങാ ശശിയണ്ണൻ കൊറച്ച് പൈസ തരാമന്ന് പറഞ്ഞിട്ടുണ്ട്.
സംസാരം അവസാനിക്കും മുമ്പ് ആറ്റിന്റെ മറു കരയിൽ നിന്നും ബഹളം കേൾക്കുന്നു .
Camera ആ ഭാഗത്തേക്ക് pan ചെയ്യുന്നു .
Sreenൽ പുറകിൽ ദൂരെയായി ഒരു ചെറിയ ആൾകൂട്ടം കാണാം മുന്നിൽ മൂന്നുപേർ.
ടാ ഞാൻ പറഞ്ഞില്ലെ അതു കലക്കാണെന്ന് .
നാടനാണെങ്കിൽ നല്ല ടേഷ്ടാ .
അല്ല ഇതു നാടൻ തന്നെയാ.
ഒണ്ടാക്കണ ടീമ്സിനെ നമ്മുക്കറയിയാമെന്ന്.
അവർ ഒന്നും രണ്ടും പറഞ്ഞ് കൈയ്യാങ്കളിയിലേക്ക് നീങ്ങുന്നു .
അച്ഛൻ : ഈ ഇറക്കുമതികളെ കൊണ്ടു തോറ്റല്ലോ . പെണ്ണുങ്ങൾക്ക് ധൈര്യമായി കുളിക്കാൻ പോലും പറ്റില്ല .
മകൻ: വളർത്തു ദോഷങ്ങൾ അല്ലാതെന്താ .
പുഴയുടെ അക്കരെ തെറിവിളിയും അടികളുടെ ശബ്ദവും ദൂരേക്ക് പോകുന്നു.
കുറച്ചു സമയത്തിനു ശേഷം നിശബ്ദതയെ ഭേദിച്ചു കൊണ്ടു phone ring ചെയ്യുന്നു .
അച്ഛാ അവൻമാർ phone കളഞ്ഞിട്ടു പോയെന്നാ തോന്നുന്നെ ഞാൻ പോയി നോക്കുവാ .
ടാ പതുക്കെ അവിടെയൊക്കെ ഭയങ്കര ചറുക്കലാ.
മകൻ വേഗത്തിൽ അക്കരെ കേറുന്നു .
കണ്ടെത്തിയ മൊബൈൽ പൊക്കി കാണിക്കുമ്പോഴേക്കും അച്ഛൻ അവിടെ എത്തിയിരുന്നു
ടാ വല്ലവരുടേയും സാദനം നമ്മുക്ക് വേണ്ട അവിടെ തന്നെ ഇട്ടേക്ക് അവൻമാർ തിരിച്ചു വന്നോളും .
ഇല്ല ഇതു ഞാൻ കൊടുക്കില്ല . ഇത് ഇന്നാട്ടിൽ ആർക്കും ഇല്ല.
ഞാനാരു കലക്കു കലക്കും . ഞാൻ വീട്ടിൽ പോകുവാ .
ടാ എനിക്ക് കിട്ടിയ തേങ്ങ കുടെ കൊണ്ടു പോടാ..
മകൻ sreen ൽ നിന്നും മറയുന്നതിനൊപ്പം sreenു൦ ഇരുട്ടിലേക്ക് .
അഞ്ചു വർഷങ്ങൾക്കു ശേഷം എന്നെഴുതി sreen. വീണ്ടും വെളിച്ചത്തിലേക്ക് .
പുഴയുടെ വീതി കൂടിയിട്ടുണ്ട് മരങ്ങളുടെ എണ്ണം കുറവും .
കുറച്ചും കുടെ വയസ്സായ അച്ഛൻ ആറ്റിൻ കരയിലൂടെ നടക്കുമ്പോൾ പഴയതു പോലെ പുഴയുടെ അങ്ങേ കരയിലൂടെ ഒരു കൂട്ടം അലറി വിളിച്ച് ചിരിച്ചു കളിച്ചു കടന്നു പോകുന്നു .
sreen പിന്നെയും ഇരുട്ടിലേക്ക്
.
സമയം രാത്രി വീട് .
മലർന്നു കിടക്കുന്ന മകൻ .
മുഖം മീശയില്ലായ്മയിൽ നിന്നും ബുൾഗാനിലേക്ക് മാറിയിട്ടുണ്ട് .
മുതുകിൽ അച്ഛൻ വന്നു തട്ടുമ്പോൾ മകൻ മുഖമുയർത്തി നോക്കുന്നു .
നിന്റെ ഫോണാ . ആറ്റിൽ നിന്നും കിട്ടിയതാ .
അച്ഛന്റെ കയ്യിലിരികുന്ന iphone ലേക്ക് പാൻ ചെയ്ത് sreen ഇരുട്ടിലേക്ക്.
പിന്നെ എഴുതി കാണിക്കൽ .
ഇതാണ് കഥ എങ്ങനെയുണ്ട് ?
കൊള്ളാം നന്നായിട്ടുണ്ട് .
നാളെ ഇതിന്റെ shooting ന് high range ലേക്കല്ലെ പോക്ന്നത് അവിടെ നല്ല സാദനം വല്ലതും കിട്ടോ ..?

Sunday, October 9, 2011
ക്യാമ്പസ് interview അധവാ ഗലിപ്പസ് interview part 2
ക്യാമ്പസ് interview അധവാ ഗലിപ്പസ് interview continuous
part2
ഇനി വായിക്കണമെങ്കിൽ നന്നായി english അറിയണം .
ചെന്നു കേറിയതും മൊട്ടയും വയറനും അവിടെ ഇരിപ്പോണ്ട് .
Good morning sirs..
Good afternoon,sit down.
ഇരുന്നു .
Introduce yourself.
അതെനിക്കറിയാം എല്ലാ interviewനും ആദ്യം ചോദിക്കുന്നതല്ലേ .
അങ്ങട് വച്ചു കാച്ചി . സ്വവിവരണം അപകടകരമായി അഞ്ചിൽ നിന്നും പത്താം മിനുട്ടിലേക്ക് കയറിയപ്പോൾ വയറൻ stop അടിച്ചു പറഞ്ഞു
Ok ok,what are the subjects you are studied till now?
പുല്ല് ഇങ്ങേർക്ക് വേറൊന്നും ചോദിച്ചൂടേയിരുന്നാ .
Sir project and seminar and projec(ആദ്യം ഓർമ്മ വന്നത് ഇതാ)
AC mechines (രണ്ടു പ്രാവിശ്യം എഴുതി )
Digital electronics,DC Mechines,EDC..then.. then.. പിന്നെ...
That's all ? Ok which is your favorite subject ?
പുല്ല് ഏതു പറയും . എന്തു ചോദിച്ചാലും തള്ളാനല്ലാതെ വിശദമായി ചോദിച്ചാൽ തീർന്നു .
Digital electronics sir.
Oh you are living in high range. Isn't it ?
മൊട്ട ചോദിച്ചു . പട്ടാളക്കാർ പറയുമ്പോലെ ഞാൻ റിപ്ളി .
Yes sir.
What is the key thing to devolp that area.?
Rubber sir..
Ok,do you know the process of making rubber.
Yes sir.
തള്ളാൻ ഒരു അവസരം കൂടി കിട്ടിയല്ലോ എന്നു ചിരിച്ച് മുറി english ൽ അങ്ങട് കാച്ചി .
What you mean by ottupal and seatadi mechine.?
അപ്പോഴാണ് ഞാൻ ഏതു ഭാഷയിലാണ് അങ്ങേരടുത്ത് സംസാരിച്ചതെന്ന് സംശയമായിപ്പോയത് .മലയാളത്തിലായിരുന്നങ്കിൽ അങ്ങേർക്ക് മനസ്സിലാകില്ലായിരുന്നു .
മുപ്പതു secondന്റെ ഇടവേളയ്ക്കു ശേഷം പിന്നേം വയറൻ .
What you mean by gate?
Sir,gate is the thing begining of വേലി sorry fence proctect from wild animals like goats,cows and kozhees and it is locked by poots...
Are you civil or electrical.?
ഞാൻ ചോദിച്ചത് sorry I asked about logic gates..
ആകപ്പാടെ ഇഞ്ചി ആയങ്കിലും വയറൻ മലയാളിയാണെന്നറിഞ്ഞ സന്തോഷത്തിൽ എന്തൊക്കെയോ മംഗ്ളീഷിൽ പറഞ്ഞപോൾ പുള്ളി നമ്മടെ levelൽ ഇറങ്ങി വന്നു . പക്ഷെ ഇതിലും ഭേദം english ആയിരുന്നു എന്ന് പറയാതെ വയ്യ .Electrical power ന്റെ നിയമങ്ങളും equationsും തലങ്ങും വിലങ്ങും ചോദിച്ചിട്ടും തനി മണ്ടത്തരങ്ങളല്ലാതെ വേറൊന്നും കിട്ടില്ലന്ന് മനസ്സിലാക്കി അങ്ങേർ ഇങ്ങനെ ചോദിച്ചു .
Do you know the rating of your collage transformer. ?
ഇങ്ങേർക്ക് collage നെ കുറിച്ചു അറിയില്ലന്ന വിശ്വാസത്തിൽ അങ്ങു തള്ളി .
There is no transformer for collage sir,directly feed from electricity board.
നിർത്ത് , എണീറ്റ് പോയി ആ workshopന്റെ വലത്തേ സൈടിൽ എന്താണ് ഇരിക്കുന്നത് നോക്ക് . എണീച്ചോ...
തന്നെ കാത്തിരിക്കുന്ന പത്തമ്പത് കണ്ണിന് മുമ്പിലൂടെ 150 കിലോമീറ്റർ വേഗയിൽ പോയി മൂന്ന് വർഷമായി ഞാൻ കാണാത്ത transformer ും കണ്ടുപിടിച്ച് തിരിച്ചു വന്നിരുന്നു .
കണ്ടോ പുള്ളി ചോദിച്ചു . ഉം എന്ന് മൂളി .
In these subjects your mark is very low, what happend.? You can tell in malayalam.
കിട്ടിയ സ്വാതന്ദ്ര്യൽ ആ വിഷയം പഠിപ്പിച്ച സാറിന്റെ പേരു പറഞ്ഞു ഇതിലും ഭേദം സാറിന്റെ തള്ളയ്കും തന്തയ്കും വിളിച്ചാൽ മതിയായിരുന്നു എന്ന രീതിയിൽ പറഞ്ഞു പണ്ടാരമടക്കി. എന്തിനാ internal തരാത്തതിന്റെ കലുപ്പ്.
വയറന്റെ മുഖഭാവം കുറച്ചു അധികമായെന്നു തോന്നിയെങ്കിലും നിർത്തിയില്ല . വന്ന ദ്യേഷ്യവും സങ്കടവും അവിടെ തീർത്തു .
മീൻ കൊളമ്പ് ഒണ്ടാക്ക തെരിയുമാ ?
മൊട്ട തെറിയുടെ ഇടയ്ക്ക് കേറി ചോദിച്ചു .
Sir take some means cut cut cut into small pieces,take some mulakupodi....
Shut up and get lose...
വയറൻ അലറി .
ജീവിതത്തിലെ ആദ്യത്തെ interview ൽ തന്നെ get out കിട്ടി എന്ന അഭിമാനത്തിൽ discovory channel ൽ penguin നടക്കുന്നതു പോലെ ക്ഷീണം തീർക്കാൻ canteen ലേക്ക് .
അര മണിക്കൂറിന് ശേഷം mobile ലേക്ക് അമ്മയുടെ call.വിളിച്ചത് പച്ച തെറിയാണെങ്കിലും അതിന്റെ അതിലെ content ഇതായിരുന്നു . ഞാൻ പഠിപ്പിക്കുന്ന സാറിനെ ചീത്ത വിളിച്ചു അതും അദ്ദേഹത്തിന്റെ സ്വന്തം ചേട്ടന്റെ മുന്നിൽ വച്ച് . പിള്ളേരെ ഇങ്ങനെയൊന്നും വളർത്താൻ പാടില്ലന്ന് biodata യിലെ വീട്ടിലെ നംമ്പർ തപ്പി പിടിച്ച് വയറൻ വിളിച്ചു പറഞ്ഞിരിക്കുന്നു .
ഇനി collageൽ നിന്നാൽ ശരിയാകേല എന്നാലോചിച്ച് മുങ്ങാൻ തുടങ്ങുമ്പോഴാ notice board നു മുമ്പിലെ വലിയ ജനകൂട്ടം കാണാനിടയാകുന്നത് . പോയി നോക്കി .
അതിൽ ഇത്രയേ ഉള്ളു .
ഇന്നു വന്ന കമ്പനിക്ക് മതിയായി . അവർക്ക് ഇവിടന്നു ആരയും വേണ്ട . ഇനി നമ്മൾ ഒരിക്കലും ഇങ്ങോട്ട് വരാനും പോണില്ല .
തൊട്ടു താഴെ ഞമ്മന്റെ പേര് . ഇന്ന മഹാൻ ഈ company യുടെ gate ന്റെ അടുത്ത് ജീവിതത്തിൽ എപ്പോഴെങ്കിലും വന്നാൽ ടിയാന്റെ മുട്ടു കാല് തല്ലി ഒടിക്കുന്നതായിരിക്കും .
ആഹാ സന്തോഷമായി .
കൂട്ടത്തിൽ നിന്നു വെട്ടു കൊള്ളാതെ ഓടി രക്ഷപ്പെട്ടുകൊണ്ടിരിക്കുമ്പോൾ അടുത്ത കാൾ . നോക്കിയപ്പോൾ ബാല്യകാല സുഹൃത്താ .കൊണ്ടാക്കിയവൻ .
"ടാ എനിക്ക് സർക്കാർ ജോലി കിട്ടി . പത്തിൽ തോറ്റവരുടെ മസ്തൂർ പോസ്റ്റിലാ . എറണാകുളത്താ പോസ്റ്റിങ് . ഞാനൊരു വണ്ടിയുമെടുത്തു . നീ എന്നെ ഒന്നു കൊണ്ടാക്കണം . അല്ല നീ എന്നാ പോകുന്നെ" ...

Monday, October 3, 2011
ക്യാമ്പസ് interview അധവാ ഗലിപ്പസ് interview.
ഒന്നും രണ്ടും അങ്കം താമസിച്ചാലും അർമാദിച്ചു...
മൂന്നാം അങ്കം പൊളിഞ്ഞൂ പക്ഷേ പൊളിച്ചടക്കി....
നാലാം അങ്കം തിരിച്ചു പിടിച്ചു പക്ഷെ തേഞ്ഞൂ....
അഞ്ചാം അങ്കം ഓടി തള്ളി എത്തിയില്ല....
ആറാം അങ്കത്തിൽ സ്വാത്തിക ഭാവം...
എന്തിനും തയ്യാർ...
മനസ്സിലാകാത്തവർക്ക്
ഒന്നാം വർഷം അർമാദിച്ചു തുടങ്ങി
മൂന്നാം Semestorൽ എത്തിയപ്പോൾ supply അടിച്ചു പണ്ടാരമടങ്ങി
നാലാമത്തതിൽ തിരിച്ചു പിടിക്കാൻ ശ്രമം നടത്തി അഞ്ചിൽ seminar and project ന്റെ അന്തരാളങ്ങളിൽ
തപ്പി തപ്പി തടഞ്ഞൂം ആറിൽ എന്തും ചെയ്യാമെന്ന അവസ്തയിലെത്തുന്ന
life making course DIPLOMA...
കാര്യം എന്തെന്നാൽ ആറാമത്തെ semൽ പടിച്ചു കൊണ്ടിരിക്കുമ്പോൾ ആദ്യമായ ഇന്ത്യയിലെ ഏറ്റവും വലിയ consruction company campus interview ന് വന്നു.
s6ൽ ഇനിയെന്ത് എന്ന് അറിയാത
തേഞ്ഞു തള്ളി ക്ളാസ്സിൽ കയറാതെ സ്വാത്തികനായി നടക്കുന്ന കാലം.
പെട്ടന്നൊരു ദിവസം ഇടി വെട്ടിയതുപോലെ ആ വാർത്ത പരന്നു.
രാവിലെ written testും ഉച്ചയ്ക്കു ശേഷം interview.
എന്തായാലും കേറി കളയാം supply
എല്ലാം clear ചെയ്തല്ലോ എന്നു കരുതി നേരെ drawing hallൽ പോയി സ്ഥാനമുറപ്പിച്ചു.
അര മണിക്കൂറിനുള്ളിൽ hall ബുജീസിനെ കൊണ്ടു നിറഞ്ഞു .
കൂട്ടത്തിൽ collage love storyയെക്കാൾ വേഗത്തിൽ കമ്പനിയുടെ ആസ്തി,കിട്ടാൻ പോകുന്ന ശംമ്പളം ,ബോണ്ട എത്ര (bond എത്ര വർഷം), എഴുതാൻ പോകുന്ന ടെസ്റ്റിന്റെ കാഠിന്യം എന്നിവ പാലിൽ വെള്ളം ചേർക്കുന്ന പോലെ അന്തരീക്ഷത്തിൽ അലിഞ്ഞു ചേർന്നു.
പെട്ടന്ന് മൂന്ന് പേർ ഹാളിലേക്ക് ആഗമിച്ച. ഒരാളെ അപ്പോൾ തന്നെ മനസ്സിലായി carear developmentന്റെ സാറാ . മറ്റെതിൽ ഒരാൾക്ക തലയിൽ മുടിയില്ലങ്കിലും മുഖത്ത് അഹങ്കാരത്തിന് കുറവൊന്നും ഇല്ലായിരുന്നു . മറ്റേയാൾക്ക് ആവശ്യത്തിന് വെള്ള മുടിയുണ്ടങ്കിലും വയറിന്റെ dia ,metre scaleൽ ഒതുങ്ങുന്നതായിരുന്നില്ല .
ജീവിത പ്രശ്നമായാൽ പോലും ഒരു ക്ളാസ്സിലും മുമ്പിൽ ഇരിക്കില്ല എന്ന ശബദം എടുത്തിട്ടുള്ളതുകൊണ്ടും ഹാളിൽ ചോക്ക് വീണാൽ കേൾക്കാവുന്ന നിശബ്ദത ആയതുകൊണ്ടും 70 അടി അപ്പുറത്തു നിന്ന വരുന്ന ശബ്ദ വീചികളിൽ നിന്ന് ഇത്രയും പിടിച്ചെടുത്തു . ഇപ്പോൾ written test അതിൽ പാസ്സാവുന്നവർക്ക് ഉച്ചയ്കു ശേഷം personal interview യും certificate verificationനും . അങ്ങനെ മൊട്ട question paper വിതരണം തുടങ്ങി . സാദനം കൈയ്യിൽ കിട്ടിയപ്പോൾ സ്തംഭിച്ചു പോയി.
question paper നിറയെ പടം . അക്ഷരമെന്നു പറയാൻ question number മാത്രമേ ഉള്ളൂ . പിന്നെ ഒന്നു ഇരുത്തി നോക്കി . ഓരോ നംമ്പറിനും ശേഷം അഞ്ചു പടം ആറാമത് ഒന്നുമില്ല . തൊട്ടു താഴെ പിന്നേം അഞ്ചു പടം അതിനു താഴെ അഞ്ചു കോളം . പിന്നെ അടുത്ത question number .
ഒരു കോപ്പും മനസ്സിലാകാത്തതു കൊണ്ട് അടുത്തിരിക്കുന്നവന്റെ അടുത്ത് എന്നതാടാ ഇതെന്ന ചോദിച്ചു . അവൻ പറഞ്ഞതനുസരിച്ച് മേളിലുള്ള പടങ്ങളുമായി മാച്ചാകുന്നത് താഴത്തെ ഒന്നുമില്ലാത്ത കോളത്തിൽ ടിക്ക് ചെയ്യുക അത്രയേ ഉള്ളു .
അക്കുതിക്കു താന വരമ്പേ .............. കയ്യിലൊരു വാങ്ക് .
ഒന്നാമത്തതിന്റെ ഉത്തരം കിട്ടി ' A '
മണ്ണെണ്ണ കപ്പല്‍ വന്നിറങ്ങി.............
രണ്ട് ' D '
അത്തള പിത്തള തവളാച്ചി .................. . ' C '
Inkey pinkey ponkey.............
' B '
അങ്ങനെ 120 ചോദ്യം 10 മിനുട്ട് കൊണ്ട് ടിക്കിട്ട് മൊട്ടയെ ഞെട്ടിച്ച് പിന്നെയും Groundലേക്ക് .
ഉച്ചക്ക് കണ്ണിൽ കണ്ടവരുടെ പാത്രത്തിൽ നിന്നൊക്കെ കയ്യിട്ടു വാരി പള്ള നിറച്ചുകൊണ്ടിരിക്കുമ്പോൾ കുറച്ചു പേർ പൊക്കിയെടുത്ത് നോട്ടീസ് ബോടിന്റെ മുന്നിൽ പ്രതിഷ്ടിച്ചു .
ഞെട്ടി ...
മുകളിലുള്ള പതിനാറ് ബുജീസിനു താഴെ ഞമ്മടെ പേര് .
തള്ള വിരളീന്ന് രോമാഞ്ചം അരിച്ചു കേറി നെഞ്ചിലെത്തിയപ്പോൾ വിളിച്ചു ദൈവമേ സർപ്പിടിക്കട്ട് .
കഴിഞ്ഞ പരീക്ഷകളുടെ പത്തിരുപത് മാർക്ക്ലിസ്റ്റ് 35 കിലോമീറ്റർ അകലെയുള്ള വീട്ടിൽ സൂക്ഷിച്ചു വച്ചിട്ടുണ്ട് .
പത്തിലേതാണെങ്കിൽ കോളേജുകാർ പണയ പണ്ടമായി വച്ചിരിക്കുവാ .
എന്ത് ചെയ്യണമെന്നറിയാതെ നിക്കുമ്പോഴാണ് ഫോണിനെരു തരിപ്പ് . എട്ടിൽ തോറ്റ് Btec(Building technology) പഠിക്കാനിറങ്ങിയ ബാല്യകാല സുഹൃത്തിനെ ഓർമ്മ വന്നു .
മച്ചു സഹായിക്കടാ എന്ന് വിളിച്ചു പറഞ്ഞു .
ലവൻ കൊത്തൻ മേസ്തിരിയുടെ വണ്ടി എടുത്തു കൊണ്ടു വീട്ടീന്നു certificate ആയി വരാമെന്ന പറഞ്ഞു .
അപ്പോൾ തന്നെ കിട്ടിയവൻമാർ ക്യൂവായി certificate വാങ്ങാൻ ഓഫീസിൽ പോകുന്നുണ്ടായിരുന്നു .ഞാനും ആ train ൽ കേറി class tutor ന്റെ അടുത്തെത്തി . മുമ്പേ പോയവൻമാർ കാര്യം പറഞ്ഞു . എന്നെ നോക്കി നീ ഏതാണെന്നും ബാക്കിയുള്ളവരെ നോക്കി interview ഒന്നുമില്ലന്നും അന്നത്തെ how to attend an interview follow ചെയ്താൽ മാത്രം മതിയെന്നും പറഞ്ഞു .
അവസാനമായി ജോലി എല്ലാരും ഉറപ്പിച്ചോളു എന്നും പറഞ്ഞു .
മനസ്സിൽ പൊട്ടിയ ലഡുവും സാർ ഒപ്പിട്ട പേപ്പറും കൂട്ടുകാരന്റെ കയ്യിലേപ്പിച്ച് ആദ്യത്തെ ശംബളത്തിൽ അവന് കിട്ടാൻ പോകുന്ന ചിലവിൽ പ്രലോഭിപ്പിച്ചും അവനെ പത്താം ക്ളാസ്സിലെ certificate എടുക്കാൻ പറഞ്ഞുവിട്ടു .
അടുത്ത വണ്ടിയിൽ കേറി വീട്ടിലേക്കു പുറപ്പെട്ടു . പാതി വഴിയിൽ കൂട്ടുകാരനെ കണ്ടുമുട്ടി .
അവനാണെങ്കിൽ കട്ട സെന്റി . ഞാൻ രക്ഷപ്പെട്ടൂന്നും അവനെ എങ്ങനെയെങ്കിലും രക്ഷപെടുത്തണമെന്നും ഒരു driver ആയിട്ടെങ്കിലും ആ കമ്പനിയിൽ ജോലി വാങ്ങി കൊടുക്കണമെന്നും , വലിയ ആളായാൽ അവനെ മറക്കരുതെന്നും അവൻ പറഞ്ഞുകൊണ്ടേ ഇരുന്നു .
എല്ലാത്തിനും ശരി എന്നു പറഞ്ഞതു കൊണ്ടു മാത്രം അവൻ കോളേജിന്റെ മുമ്പിൽ വണ്ടിയിൽ ആക്കി തന്നു .
കോളേജിൽ എന്നെയും കാത്ത് ഒരു പട കാത്തു നിൽപ്പുണ്ടായിരുന്നു . ജീവിതത്തിലാദ്യമായി കോളേജിൽ ഞാൻ വലിയ ആളായി .
എല്ലാരുംകൂടെ ചേർന്ന് എന്നെ പൊക്കിയെടുത്ത് interview hall ന്റെ മുന്നിൽ കൊണ്ടാക്കി .
മൊബൈലിന് അപ്പോഴൊരു ഇളക്കം . നോക്കിയപ്പോൾ വീട്ടിൽ നിന്നും അമ്മ. നിനക്ക് ജോലി കിട്ടിയല്ലൊ വൈകിട്ട് വരുമ്പോൾ കുറച്ചു ലഡു വാങ്ങി കൊണ്ടു വാ . നാട്ടുകാർക്ക് കൊടുക്കാനാ .
ഓ....
ഉറച്ച കാൽ വയ്പ്പോടെ interview hall ലേക്ക്.....
തുടരാൻ ചാൻസില്ലാണ്ടിരിക്കാൻ നല്ല ചാൻസില്ലാണ്ടുണ്ട്....
part 2 ivide

Wednesday, September 14, 2011
സുഖങ്ങളൊക്കെ തന്നെ.
മോനെ സുഖങ്ങളൊക്കെ തന്നെ.
നീ ഇപ്പൊ പട്ടാളത്തിലല്ലേ.
എന്ന് തിരിച്ചു പോണ്.
ഇപ്പൊ എത്ര ശമ്പളം ഉണ്ട്.
ഞാന്‍ നിന്റെ അമ്മയെ ഇന്നലെ കണ്ടിരിന്നു.
ഒരു പോളിസി എടുതൂടെ വലിയ ജോലിക്കാരനായില്ലേ.
lic യുടെ ജീവന് ആനന്ദ് ഉണ്ട് കേട്ടോ.
നാലു വര്‍ഷം കഴിഞ്ഞാല്‍ മണി ബേക്കാ.
അയ്യോ ഞാനീ നാട്ടുകാരനല്ല.
അപ്പൊ നീ രാഘവന്റെ മോനല്ലേ.
അല്ല.
പിന്നെ നീയാരാ.
ഇപ്പൊ പറയാന്‍ സമയമില്ല.
ഞാന്‍ പോണ്.
എനിക്കെന്റെ നാട്ടുകാരെ കാണണം.
അല്ല നിനക്ക് പണി വല്ലതും ഉണ്ടോ.
ഇല്ലാ.
വണ്ടി സെക്കന്റ് ഗിയറില്‍ ഇട്ടു റോഡിലെ മാവേലി കുഴി ചാടികടന്ന്
പോയപ്പോള്‍ ദാ വലതു സൈഡില്‍ നിന്ന് കക്ഷത്തില്‍ ഫയല്‍ വച്ചൊരാള്‍ കൈ കാട്ടി.
അമ്മെ ഇങ്ങേര്‍ക്ക് എന്നെ ചവിട്ടി താത്തിയത് പോരെ....

Friday, July 29, 2011
മൂന്നു പേർ…
മൂന്നു പേർ…
മൂന്ന് കുപ്പികൾ..
അത് ഒരൊരുത്തരുടെ കൈയ്യിൽ..
ഓരോന്നിലും കുളത്തിൽ നിന്നും പിടിച്ച മൂന്ന് മാനത്തുകണ്ണികൾ...
ആദ്യത്തേതിൽ അവൻ വലിച്ചു കൊണ്ടിരുന്ന wills cigarette കരി കലക്കി..
രണ്ടാമത്തതിൽ അവൻ കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന RUM ലയിപ്പിച്ചു..
മൂന്നാമത്തെതിൽ ചുണ്ടിൽ വച്ചിരുന്ന ശംഭുവിന്റെ Waste മിക്സ് ചെയ്തു..
എന്നിട്ടെന്തു സംഭവിച്ചു..
ആദ്യത്ത മീൻ കിറുങ്ങി കറങ്ങി കുപ്പിയിൽ..
രണ്ടാമത്തത് മലർന്നു മലച്ചു മേലെ..
മൂന്നാമത്തത് ചത്തു പൊന്തി തല്‍ക്ഷണം..
“മതിയെടാ പരീക്ഷണം നമുക്ക് ക്ലാസ്സിൽ പോകാം ...
ഏഴാം ക്ലാസ്സിലെ ചേട്ടന്മാർ വരുന്നുണ്ട്.
ഇനിയിവിടെ നിന്നാൽ കലുപ്പാകും..”
സിഗെരെറ്റ് കുത്തിക്കെടുത്തി ബാക്കി ശംഭു ചുണ്ടിന്റെ ഇടയിൽ കയറ്റി അവൻ പറഞ്ഞു..
“പുല്ല് RUM തീന്നല്ല..
പോകാം…”
അപ്പോഴെക്കും മൂന്നു ശവം അവിടെ ചത്തു പൊന്തി..

Wednesday, May 11, 2011
കക്ഷി
കക്ഷി
നിനെക്കെത്ര TAX വരും.?
ഞാന്‍ നോക്കിയില്ല എന്തായാലും നല്ല തുക കാണും.
നിനക്ക് NSE ല്‍ കുറേ Fund ഇല്ലേ ?
ബാക്കിയ്ക്ക് TAX കൊടുത്താല്‍ മതിയല്ലോ.
ഞാന്‍ MUTUAL FUND ല്‍ ഇട്ടത് വെറുതെ ആയെന്നാ തോന്നുന്നേ.
HRA യ്ക്ക് TAX SAVING ഉണ്ടല്ലോ.
എന്റ്റെ കയ്യില്‍ ഈ മാസത്തെ 14 HOTEL BILL ഉണ്ട്.
നീ അത് അത് കളഞ്ഞിട്ടില്ലല്ലോ...
ഇല്ല..
HRA-HOUSE RENT ALLOWANCE

Saturday, April 23, 2011
ഒരു TV കഥ
ഒരു TV കഥ
COLLAGil നിന്നിറങ്ങി.
കൈയ്യില്‍ ഒരു DIPLOMA.
സാമ്പത്തിക പ്രതിസന്ദിക്കു ശേഷം ഇനി ഒരിക്കലും രക്ഷപ്പെടാതിരിക്കാനുള്ള
കാരണത്തെ തേടി അലഞ്ഞ് കുറേ Company ഞങ്ങടെ COLLAGE ല്‍ എത്തി...
OHM'S LAW ഇങ്ങനേം പറയാമെന്നറിഞ്ഞ് രണ്ടു പേരുടെ ബോദം പോയി.
ബാക്കിയുള്ളവര്‍ ജീവനും കൊണ്ടോടി...
എന്നാലും ATTEND ചെയ്ത INTERVIEW ല്‍ പ്രതീക്ഷ പേറി വീട്ടില്‍
CABLE TV ല്‍ എത്ര CHANNEL ഉണ്ടെന്നു എണ്ണി കൊണ്ടിരിക്കുന്ന കാലം...
ഒരു ദിവസം പെട്ടന്ന് അമ്മയുടെ അശരീരി ചെവിയില്‍ മുഴങ്ങി.
‘’ടാ നീ ആ കടക്കാരന് ബാലുവിനെ ഒന്നു വിളിക്ക്.
TV അടിച്ചു പോയന്നാ തോന്നുന്നേ
എനിക്കു വൈകുന്നേരം SERIEL കാണാനുള്ളതാ.''
എന്ത്...!
ഉള്ളില്‍ ഉറങ്ങി കിടന്ന ഏതോ ഒരു മൃഗം വെളിയില്‍ ചാടി.
എന്നിട്ട് അത് ഇങ്ങനെ പറഞ്ഞു.
WHAT ഒരു DIPLOMA IN ELECTRONICS AND COMUNICATION ENGINEER
ഇവിടെ ചൊറിയും കുത്തി ഇരിക്കുമ്പോള്‍ കടക്കാരനെ വിളിക്കാനോ ?
എന്താ കുഴപ്പം.
ഞാനിപ്പോ ശരിയാക്കി തരാം.
MY ആവേശം കണ്ട് അമ്മ ഞെട്ടി.
LIGHT ON ചെയ്യാന്‍ മടിയായ ഇവന് TV നന്നാക്കാനാ എന്നുള്ള അമ്മയുടെ
മുഖത്തെ ഭാവം കണ്ട് ഞാനും ഞെട്ടി.
അമ്മയുടെ ആ ഭാവം ആദ്യമായി ഒരു FULL അടിച്ചവനെ പോലെയായി.
പുഞ്ഞമാണോ അതോ അടിക്കാനാണോ എന്ന് എനിക്ക് DOUBT ആയിപ്പോയി.
പിന്നെയാണ് ഭൂതകാലം ഓര്‍മ്മ വന്നത്.
ആതലോചിച്ചപ്പോള് ഞാന്‍ ഭൂതം പിടിച്ചതുപോലെയായി.
പഠിക്കാന്‍ വിട്ടപ്പോള്‍ CLASSIL കേറാതെ CAMPUSIL എത്ര മരമുണ്ടെന്നു എണ്ണി നടന്നു.
LAB പകരം മുന്നക്ഷരമുള്ള വേറോന്നില് കേറി.
അവസാനം SEMESTORIL എങ്ങനെ രക്ഷപ്പെട്ടു എന്നു ദൈവത്തിനു മാത്രേ അറിയൂ.
CRT എന്നു പറഞ്ഞാല്‍ CADMIUM RAY TUBE ആണോ CATHODE RAY TUBE ആണോന്ന് ഇപ്പോഴും അറിഞ്ഞൂട.
എന്തായാലും പണി പാളി.
പറഞ്ഞ വാക്ക് തിരിച്ചെടുക്കാരന് പറ്റൂലല്ലോ.
അവസാനം TEXT REFER ചെയ്യാമെന്നു വച്ചു.
അപ്പോ ദാ വേറൊരു ഭുതം.
ആരാ കഴിഞ്ഞ ചെലവ് SPONSER ചെയ്യതത്.
TEXT...!
എന്തായാലും ഒരു കൈ നോക്കാം എന്നുറച്ച് ഒരു പഴയ TESTER തപ്പിപിടിച്ച
ആദ്യമായി TV യുടെ അകം കാണാന്‍ പുറപ്പെട്ടു.
ആദ്യമായി തന്നേക്കാലും പ്രായമുള്ള TV യെ ഒന്നു വന്ദിച്ചു.
എന്നിട്ട് പിറന്നു വീണ കുഞ്ഞ് ആണാണോ പെണ്ണാണോഎന്നു DOCTOR നോക്കും പോലെ
SCREW തപ്പാന്‍ തുടങ്ങി.
അവസാനം കഷ്ടപ്പെട്ട് തുരുമ്പു പിടിച്ച SCREW തുറന്നു.
പഡും ടടഠം എന്ന SOUND ഓടെ TV തുറന്നു വന്നു.
അച്ചുമാമനെ വെല്ലുവിളിച്ച മുന്നാറിനെ പോലെ പാട്ടത്തിനുവേണ്ടി സമരം
ചെയ്യുന്ന കൂറേ കൂറകളും ചിലന്തികളും താമസമുണ്ട്.
‘’അമ്മാ ഒരു അഴുക്ക തുണിയങ്ങെടുത്തേ.
ഈ TV ടെ അകം ഒന്ന് തൊടയ്കാനാ’’.
പക്ഷേ ഞാനുദ്യേശിച്ച പോലെയല്ല TV ടെ അകം.
കുറേ CAPACITORUM RESTISTORUM അല്ലാതെ ഒരു കോപ്പും കണ്ടിറ്റു പോലും മനസിലായില്ല.
അമ്മച്ചിയും മോനും cricket കാണാൻ വന്ന പോലെ..
എന്നാലും രണ്ടു മണിക്കൂര്‍ ശരീരത്തിലെ ഓരോ രോമകൂപത്തിലും വിയര്പ്പൊഴുകും
വരെ തപ്പിയും തുടച്ചും,അടിച്ചും പറിച്ചും,തട്ടിയും കരഞ്ഞും MAXIUM
ശ്രമിച്ചു.
TV വഴിക്കു വന്നില്ല.
പണി പിന്നേം പാളിയെന്നു മനസ്സിലായി ഇങ്ങനെ ഒരു DIALOG അടിച്ചു.
‘’അമ്മാ TV ടെ PICTURE TUBE അടിച്ചു പോയി.
പുതിയ TV വാങ്ങിക്കണം.''
അമ്മയുടെ മുന്നില്‍ പെടാതെ അടച്ചുവച്ച് രക്ഷപ്പെടാമെന്നു
വിചാരിച്ചപ്പോള്‍ കിട്ടി
അടുത്ത പണി
അടയണില്ല
screw ഇടാൻ നോക്കുമ്പോൽ സാദനം മൂട്ടിൽ പോകും ഒരു രക്ഷയുമില്ല.
പടിച്ച Professional പണി 6 ഉം പ്രയോഗിച്ചു..
TV വിട്ടു തന്നില്ല..
Sound കേട്ട് അമ്മ വന്നു ശ്രമിച്ചു..
എവിടെ..
ഞാൻ അടയൂലന്ന് TV..
പിന്നെ അമ്മ ഇങ്ങനെ പറഞ്ഞു.
“നീ വിട്
ഞാൻ ബാലൂനെ വിളിക്കാം”
എന്റെ ഉള്ളിൽ Anti ബാലു പ്രേതം Activate ആയി..
സകല ഊർജവും ഉപയോഗിച്ച് ഒരു അടി രണ്ട് തട്ട്
സാദനം അകത്ത് കേറി..
ജാമ്പവാൻ TV യെ തെറിയും വിളിച്ച്
“അമ്മേ ഞാൻ അടച്ച്”
എന്ന Dialog പാസ്സാക്കി
നേരെ വീടിന്റെ ടെറസ്സിൽ പൊയി..
പേടിച്ചിട്ടല്ല
ഒരു Self assessment നടത്താൻ.
ഒരു മണിക്കൂർ കഴിഞ്ഞു ഒരു വിളി കേട്ട് തിരിഞ്ഞു നോക്കി..
ബാലു...
‘’നീ TV തുറന്നു അല്ലെ’’..
‘’ഏ ഞാൻ തുറന്നില്ല
ഓ എനിക്ക് അത് തന്ന പണി’’..
''ഇല്ല TV ടെ അകത്തൂന്ന് ഒരു തുണി കിട്ടി
ഓ Philiphsകാർ TVടെ അകം തുറക്കുമ്പോൽ
തൊടയ്ക്കാൻ വച്ചതായിരിക്കും അല്ലെ..
ഞാൻ ഈ ടാങ്ക് നോക്കാൻ വന്നതാ..
വെള്ളം കേറണില്ലന്ന് പറഞ്ഞിരുന്നു''..
മനസ്സിൽ ഒലിച്ചു പൊയ വെള്ളവുമായി താഴേക്കിറങ്ങാൻ തുടങ്ങുമ്പോൽ മുമ്പിൽ നിക്കുന്നു
അമ്മ ..
അവന്റെ ഒരു Picture tube
TVടെ ഒയറും മാറ്റി 250 രൂപയും വാങ്ങി നിക്കണ കണ്ടാ ആമ്പിള്ളേർ..
ഒരു എഞ്ചിനീർ നിക്കുന്നു ഹും...
നെഞ്ചം തകർന്നു ബാക്കി പടികൾ താഴൊട്ടിറങ്ങി..

Sunday, March 27, 2011
ഭഗവാന്
ഭഗവാന്
LIGHT TEST ചെയ്യാന്‍ 6 METER നു മുകളില്‍ LIGHT തൂക്കണം.
AIR ല്‍ നിന്നും തൂക്കാന്‍ ഞങ്ങളാരും SUPERMAN അല്ലാത്തതു കൊണ്ട് HYDRA
കാരനോട് ചെന്നു ചോദിക്കാമെന്നു വിചാരിച്ചു.
HYDRA ചോദിച്ചപ്പോള്‍ GABBAR SING ഇങ്ങനെ പറഞ്ഞു.
സാബ് ഓ HYDRA തൊ SAFETY driver പാഗല്‍ ബോലതെ CC കര് ദിയാ.
സബ് ലോക് ഗലതീ കരത്തെ ഹെ സാബ്.
കോയീ ഗലതീ നഹീ കര്‍ത്തേ ഹോ വോ ഭഗവാന് ഹൊത്തെ ഹെ.
എനിക്ക് ഒന്നും മനസിലായില്ല.
ഞാന്‍ ഹിന്ദി അറിയാവുന്ന ഒരാളോട് ചെന്നു ചോദിച്ചു.
പുള്ളിക്കാരന് ഇങ്ങനെ പരിഭാഷപ്പെടുത്തി.
ഭഗവാന് കറുത്ത COLOUR ആണ്.
നീ SAFETY നോക്കിയില്ലെങ്കില്‍ HYDRA DRIVING തെറ്റി നിന്നെ CC ക്കാര്
പിടിക്കും...
നീ തുമാരാ പാട് നോക്കി പോ...

Monday, March 14, 2011
kumkumapoovu
എല്ലാരും ഉറക്കായി...
നീയെന്താ ഉറങ്ങാത്തെ...
അല്ല പാല് കിട്ടിയില്ല...
അയ്യോ കുങ്കുമ പൂവ് കലക്കിയ പാലല്ലെ ആ ഇരിക്കുന്നെ രാജെ...
ഞാന്‍ നിനക്കും കസബിനും ഒരുമിച്ചല്ലെ കൊണ്ടു വന്നെ...
ശരി ഞാന്‍ ഉറങ്ങിക്കൊള്ളാം...

Saturday, February 5, 2011
ഭൂമി പൂജ
ഭൂമി പൂജ
ടാ ഗണപതിക്ക് വയ്കാനുള്ള ചാണകം കിട്ടിയോ.
ഒടുക്കം ഒപ്പിച്ചണ്ണാ..
കുറച്ച് പാടുപ്പെട്ടു
ദൊ അവിടെ ഇരിപ്പോണ്ട്..
പുജാരി എത്തിയോടെ 8.30 ന് ശേഷം രാഹുകാലമാ.
അതിനു മുമ്പ് ഭൂമി പൂജ ചെയ്യണം.
ഇന്ന് വരുന്ന പുജാരി കിടിലമാ
അങ്ങേര് മരത്തില്‍ ഒരു പരുപാടി ഉണ്ട്.
കൂടുതല്‍ ഭാഗ്യം കിട്ടുമെന്നാ കേട്ടത്.
ടേ ചന്ദനത്തിരിയും കര്‍പ്പൂരവുമൊക്കെ Ready തന്നെ.
പൂജയ്ക്ക ഇതൊക്കെ വേണം.
എല്ലാം Ready തന്ന അണ്ണാ.
എന്തിനാ ഇങ്ങനെ Tension അടിക്കുന്നത്.
അതല്ലടാ ഈ Public മൂത്രപ്പുര Ready അയാലെ എന്റെ ജീവിതം രക്ഷപ്പെടൂള്ളു.
ടാ ആ മരങ്ങള്‍ മുറിച്ചാല്‍ ഇതിന് Extension കക്കൂസ് പണിയാമല്ലെ..

Saturday, January 29, 2011
ANDROID
ANDROID
ഞാന്‍ പുതിയ set എടുക്കാന്‍ പോകുവാ..
Nokia X6.
അവന്മാXരുടെ ജാംബവാന്റെ കാലത്തുള്ള symbian operating system..
നീ വല്ല android ഉം നോക്ക്
camera 5 mega pixela അതും carl zeuiz lens..
പക്കാ clarity.
ഞാന്‍ മിക്കവാറും നാളെ തന്നെ എടുക്കും..
14500 രൂപയെ ഉള്ളു..
processing speed ഇല്ലാത്ത mobile വാങ്ങിയിട്ട് എന്ത് കാര്യം..
android ആണെങ്കില്‍ നല്ല processing സ്പീഡ് ഉം RAM ഉം കിട്ടും
നല്ല speedaa..
അങ്ങനെയെങ്കില്‍ നീ N8നോക്ക് ,,
കൊള്ളാം,,
N8 അടുത്ത മാസം വാങ്ങിക്കാം
ഇപ്പോള്‍ x6 ല്‍ android flash ചെയ്യാം
അടിപൊളി ആയിരിക്കും.
ടെ ടെ android പിന്നെ പറയാം..
മോനെ നീ പോയി ചാരം കെട്ട്
നീ പോയി ചാന്ത് കൊഴയ്ക്ക്..
അവന്മാിരുടെ ഒരു nexus Gingerbread ഉം appinventor ഉം..

Tuesday, January 25, 2011
ELECTRITY BOARD
അയ്യോ current പോയി ..
കുഴപ്പമില്ലടാ ആ fuse പോയതായിരിക്കും..
നീ ഒന്ന് നോക്ക് ..
ഓ തന്ന തന്ന..
ഞാന്‍ കെട്ടാം..
അയ്യോ SPARK എനിച്ചു പേടിയാ..
ടാ അത് കുഴപ്പമില്ല നീ പിടിച്ചു കൊടുത്താല്‍ മതി ..
ഉഉം എനിച്ചു പേടിയാ.
ടെ ഒന്ന് TRY ചെയ്യടെ..
ഉഉം ഇല്ല.
എന്താ നിങ്ങക്ക് വന്നു ചെയ്തൂടെ..
ഓ അപ്പം ഇന്നും മെഴുകുതിരി തന്ന ശരണം ..