യക്ഷി
വായിൽ കൊമ്പല്ല്...
അഴിച്ചിട്ട മുടി..
അവൾ വന്നു...
യക്ഷി...
എവിടെ പൊകുന്നു മോളെ ?
ഗന്ധർവൻ ചൊദിച്ചു.
Rare speciesനുള്ള pension ന്
അപേക്ഷ കൊടുത്തിട്ടുണ്ട് അച്ഛാ..
ഒരു കുപ്പി blood കൈക്കൂലി കൊടുത്തു നോക്കാം..
ചിലപ്പോൾ pension പാസ്സാക്കിയാലോ....
ഗന്ധർവൻ ചിരിച്ചു…
ഇപ്പോള്‍ വിലക്കയറ്റം ശരിക്കും സാങ്കല്പിക ലോകം വരെ എത്തി അല്ലേ!
ReplyDelete