മൂന്നു പേർ…
മൂന്ന് കുപ്പികൾ..
അത് ഒരൊരുത്തരുടെ കൈയ്യിൽ..
ഓരോന്നിലും കുളത്തിൽ നിന്നും പിടിച്ച മൂന്ന് മാനത്തുകണ്ണികൾ...
ആദ്യത്തേതിൽ അവൻ വലിച്ചു കൊണ്ടിരുന്ന wills cigarette കരി കലക്കി..
രണ്ടാമത്തതിൽ അവൻ കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന RUM ലയിപ്പിച്ചു..
മൂന്നാമത്തെതിൽ ചുണ്ടിൽ വച്ചിരുന്ന ശംഭുവിന്റെ Waste മിക്സ് ചെയ്തു..
എന്നിട്ടെന്തു സംഭവിച്ചു..
ആദ്യത്ത മീൻ കിറുങ്ങി കറങ്ങി കുപ്പിയിൽ..
രണ്ടാമത്തത് മലർന്നു മലച്ചു മേലെ..
മൂന്നാമത്തത് ചത്തു പൊന്തി തല്ക്ഷണം..
“മതിയെടാ പരീക്ഷണം നമുക്ക് ക്ലാസ്സിൽ പോകാം ...
ഏഴാം ക്ലാസ്സിലെ ചേട്ടന്മാർ വരുന്നുണ്ട്.
ഇനിയിവിടെ നിന്നാൽ കലുപ്പാകും..”
സിഗെരെറ്റ് കുത്തിക്കെടുത്തി ബാക്കി ശംഭു ചുണ്ടിന്റെ ഇടയിൽ കയറ്റി അവൻ പറഞ്ഞു..
“പുല്ല് RUM തീന്നല്ല..
പോകാം…”
അപ്പോഴെക്കും മൂന്നു ശവം അവിടെ ചത്തു പൊന്തി..
Friday, July 29, 2011
Wednesday, May 11, 2011
കക്ഷി
കക്ഷി
നിനെക്കെത്ര TAX വരും.?
ഞാന്‍ നോക്കിയില്ല എന്തായാലും നല്ല തുക കാണും.
നിനക്ക് NSE ല്‍ കുറേ Fund ഇല്ലേ ?
ബാക്കിയ്ക്ക് TAX കൊടുത്താല്‍ മതിയല്ലോ.
ഞാന്‍ MUTUAL FUND ല്‍ ഇട്ടത് വെറുതെ ആയെന്നാ തോന്നുന്നേ.
HRA യ്ക്ക് TAX SAVING ഉണ്ടല്ലോ.
എന്റ്റെ കയ്യില്‍ ഈ മാസത്തെ 14 HOTEL BILL ഉണ്ട്.
നീ അത് അത് കളഞ്ഞിട്ടില്ലല്ലോ...
ഇല്ല..
HRA-HOUSE RENT ALLOWANCE
നിനെക്കെത്ര TAX വരും.?
ഞാന്‍ നോക്കിയില്ല എന്തായാലും നല്ല തുക കാണും.
നിനക്ക് NSE ല്‍ കുറേ Fund ഇല്ലേ ?
ബാക്കിയ്ക്ക് TAX കൊടുത്താല്‍ മതിയല്ലോ.
ഞാന്‍ MUTUAL FUND ല്‍ ഇട്ടത് വെറുതെ ആയെന്നാ തോന്നുന്നേ.
HRA യ്ക്ക് TAX SAVING ഉണ്ടല്ലോ.
എന്റ്റെ കയ്യില്‍ ഈ മാസത്തെ 14 HOTEL BILL ഉണ്ട്.
നീ അത് അത് കളഞ്ഞിട്ടില്ലല്ലോ...
ഇല്ല..
HRA-HOUSE RENT ALLOWANCE
Subscribe to:
Posts (Atom)