Sunday, March 27, 2011

ഭഗവാന്

ഭഗവാന്‍

LIGHT TEST ചെയ്യാന്‍ 6 METER നു മുകളില്‍ LIGHT തൂക്കണം.
AIR ല്‍ നിന്നും തൂക്കാന്‍ ഞങ്ങളാരും SUPERMAN അല്ലാത്തതു കൊണ്ട് HYDRA
കാരനോട് ചെന്നു ചോദിക്കാമെന്നു വിചാരിച്ചു.
HYDRA ചോദിച്ചപ്പോള്‍ GABBAR SING ഇങ്ങനെ പറഞ്ഞു.
സാബ് ഓ HYDRA തൊ SAFETY driver പാഗല്‍ ബോലതെ CC കര്‍ ദിയാ.
സബ് ലോക് ഗലതീ കരത്തെ ഹെ സാബ്.
കോയീ ഗലതീ നഹീ കര്‍ത്തേ ഹോ വോ ഭഗവാന്‍ ഹൊത്തെ ഹെ.
എനിക്ക് ഒന്നും മനസിലായില്ല.
ഞാന്‍ ഹിന്ദി അറിയാവുന്ന ഒരാളോട് ചെന്നു ചോദിച്ചു.
പുള്ളിക്കാരന്‍ ഇങ്ങനെ പരിഭാഷപ്പെടുത്തി.
ഭഗവാന്‍ കറുത്ത COLOUR ആണ്.
നീ SAFETY നോക്കിയില്ലെങ്കില്‍ HYDRA DRIVING തെറ്റി നിന്നെ CC ക്കാര്‍
പിടിക്കും...
നീ തുമാരാ പാട് നോക്കി പോ...

Monday, March 14, 2011

kumkumapoovu

എല്ലാരും ഉറക്കായി...
നീയെന്താ ഉറങ്ങാത്തെ...
അല്ല പാല് കിട്ടിയില്ല...
അയ്യോ കുങ്കുമ പൂവ് കലക്കിയ പാലല്ലെ ആ ഇരിക്കുന്നെ രാജെ...
ഞാന്‍ നിനക്കും കസബിനും ഒരുമിച്ചല്ലെ കൊണ്ടു വന്നെ...
ശരി ഞാന്‍ ഉറങ്ങിക്കൊള്ളാം...